Badrinath Temple

Badrinath Temple
12
ce84dd65-d9be-4723-ad51-e2d181497a16
0a92c32b-0103-49e2-8284-ed4d73946ad0
adf11759-a31a-4185-9487-70d2a1b49fde
e8fe5ea6-40f9-4b55-af4b-15d78e349d32

Visit Details

Created By
anand-pekkadam
Anand PekkadamVisisted on 22 Sep 2012
ഉത്തരേന്ത്യയിലെ അതിപ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് ബദ്രിനാഥ് ക്ഷേത്രം. ഹിമാലയൻ യാത്രകളിൽ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു ആകർഷണം കൂടിയാണിത്. അളകനന്ദ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം വർഷത്തിൽ 6 മാസം(ഏപ്രിൽ -നവംബർ ) മാത്രമേ തുറന്നു പ്രവർത്തിക്കുള്ളു. ബാക്കിയുള്ള മാസങ്ങളായിൽ ഇവിടം മഞ്ഞു മൂടി കിടക്കുന്നതിനാൽ ആർക്കും തന്നെ പ്രവേശിക്കാൻ പറ്റുന്നതല്ല

Location of Badrinath Temple


Comments

Please Sign In to add your comments
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply
Sign In To Continue...
Share : undefined

Download Travalour
travalour-logo
Download our app to discover & explore destinations and to meet travellers around the world
get-it-on-google-play